യാഥാർഥ്യ സിദ്ധാന്തത്തിനനുസരിച്ച് പ്രവർത്തിക്കുന്ന വ്യക്തിത്വ ഘടകം താഴെ പറയുന്നവയിൽ ഏതാണ് ?Aഇദ്ദ്BഈഗോCസൂപ്പർ ഈഗോDബോധമനസ്സ്Answer: B. ഈഗോ Read Explanation: ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ ഫ്രോയ്ഡ്ൻറെ സിദ്ധാന്തമനുസരിച്ച് വ്യക്തിത്വത്തിന്റെ പ്രാഥമിക ഘടനാപരമായ ഘടകങ്ങൾ ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിവയാണ്. ഇദ്ദ് - ആനന്ദ തത്വത്തിൽ പ്രവർത്തിക്കുന്നു. ഈഗോ - യാഥാർഥ്യ തത്വത്തിൽ പ്രവർത്തിക്കുന്നു. ആത്മനിഷ്ഠമായ അനുഭവങ്ങളെയും വസ്തുനിഷ്ടമായ സത്യങ്ങളെയും വേർതിരിച്ചറിയാൻ ഈഗോയ്ക്ക് കഴിയുന്നു. സൂപ്പർ ഈഗോ - ആദർശ സിദ്ധാന്തത്തിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. Read more in App