App Logo

No.1 PSC Learning App

1M+ Downloads
'യാദൃച്ഛികമായി ഒരു വ്യക്തിക്ക് കിട്ടുന്ന വിദ്യാഭ്യാസം' എന്ത് പേരിൽ അറിയപ്പെടുന്നു ?

Aഔപചാരിക വിദ്യാഭ്യാസം

Bഅനൗപചാരിക വിദ്യാഭ്യാസം

Cആനുഷൻഗിക വിദ്യാഭ്യാസം

Dഇവയൊന്നുമല്ല

Answer:

C. ആനുഷൻഗിക വിദ്യാഭ്യാസം

Read Explanation:

  • 'യാദൃച്ഛികമായി ഒരു വ്യക്തിക്ക് കിട്ടുന്ന വിദ്യാഭ്യാസം' ആനുഷൻഗിക വിദ്യാഭ്യാസം എന്നറിയപ്പെടുന്നു. 
  • ആനുഷൻഗിക വിദ്യാഭ്യാസത്തിനു ഉദാഹരണമാണ് കുടുംബം, പ്രസ്, റേഡിയോ തുടങ്ങിയവ.

Related Questions:

Who started new education policy?
കുട്ടി പ്രകൃതിയിൽ നിന്നും അനുഭവങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും മൂല്യങ്ങൾ സ്വായത്തമാക്കിക്കൊള്ളുമെന്ന് പ്രഖ്യാപിച്ച ദാർശനികൻ :
“ഇരുട്ട് നിറഞ്ഞ ഒരു ഗുഹ പോലെയാണ് ഈ ഭൗതികലോകം യുക്തിചിന്തകൊണ്ടും സത്യാന്വോഷണം കൊണ്ടും ഈ ഇരുട്ടിനെ മറികടക്കുകയും യഥാർത്ഥ സത്യം കണ്ടെത്തുകയും ആണ് വേണ്ടത്" - ആരുടെ വാക്കുകളാണ് ?
കുട്ടികൾ ഒന്നിച്ച് സംഘമായി പ്രവർത്തിക്കുകയും പ്രൊജക്ട് തയ്യാ റാക്കുകയും ചെയ്യുന്ന പഠന ബോധന രീതിയാണ്.
ലക്ഷ്യബോധത്തോടുകൂടിയുള്ള സാംസ്കാരിക നവീകരണമായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം - എന്നഭിപ്രായപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ആര് ?