App Logo

No.1 PSC Learning App

1M+ Downloads
2023 ആഗസ്റ്റ് 2 ന് ട്യുണീഷ്യയുടെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട വനിത ആര് ?

Aനജ്‌ല ബോഡൻ

Bമിയ മോട്ലെ

Cസാന്ദ്ര മസോൺ

Dസാമിയ സുലുഹു ഹസ്സൻ

Answer:

A. നജ്‌ല ബോഡൻ

Read Explanation:

• ട്യുണീഷ്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി - നജ്‌ല ബോഡൻ


Related Questions:

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ദ്വീപ്?
ചൈനയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
യൂറോ ഔദ്യോഗിക കറൻസിയല്ലാത്ത യൂറോപ്യൻ രാജ്യം
What is the name of Srilanka's first satellite ?
ശ്രീലങ്കയുടെ ആദ്യത്തെ സാറ്റലൈറ്റ് ?