Challenger App

No.1 PSC Learning App

1M+ Downloads
യു എസ് സ്പേസ് ഫൗണ്ടേഷൻ നൽകുന്ന 2024 - ലെ "ജോൺ എൽ ജാക്ക് സ്വിഗ്ഗർ ജൂനിയർ" പുരസ്‌കാരം ലഭിച്ച ബഹിരാകാശ ഏജൻസി ഏത് ?

Aറോസ്കോസ്മോസ്

Bജാക്‌സ

Cഇ എസ് എ

Dഐ എസ് ആർ ഓ

Answer:

D. ഐ എസ് ആർ ഓ

Read Explanation:

• ഐ എസ് ആർ ഓ ചന്ദ്രയാൻ 3 ദൗത്യ സംഘത്തിനാണ് പുരസ്‌കാരം ലഭിച്ചത് • ബഹിരാകാശ മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്ന ബഹിരാകാശ ഏജൻസികൾ/ കമ്പനികൾ/ കൺസോർഷ്യം എന്നിവയ്ക്ക് നൽകുന്ന പുരസ്‌കാരം ആണ് "ജോൺ എൽ ജാക്ക് സ്വിഗ്ഗർ ജൂനിയർ പുരസ്‌കാരം"


Related Questions:

77 ആമത് എമ്മി പുരസ്കാരങ്ങളിൽ മികച്ച സഹനടനുള്ള പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ എമ്മീ പുരസ്കാര ജേതാവ് ?
പെൻ അമേരിക്ക നൽകുന്ന 2024 ലെ ഇംഗ്ലീഷ് സാഹിത്യ വിവർത്തന ഗ്രാൻഡിന് അർഹയായ മലയാളി ആര് ?
2023 ലെ ഫിഫാ ദി ബെസ്റ്റ് പുരസ്കാരത്തിൽ "ഫെയർ പ്ലേ പുരസ്‌കാരം" നേടിയ ടീം ഏത് ?
96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുത്തത് ആരെയാണ് ?
രണ്ട് വ്യത്യസ്ത വിഷയങ്ങളിൽ നോബൽ സമ്മാനം നേടിയ ആദ്യത്തെ വ്യക്തി ആരാണ്?