App Logo

No.1 PSC Learning App

1M+ Downloads
കണങ്കാലിലെ ക്ഷതമേറ്റ തരുണാസ്ഥി , സന്ധി മാറ്റിവയ്ക്കാതെ തന്നെ പുനഃസ്ഥാപിക്കുന്ന അപൂർവ്വ ശസ്ത്രക്രിയക്ക് കൊച്ചി ലേക്ക് ഷോർ ആശുപത്രിയിൽ നേതൃത്വം നൽകിയ ഇന്ത്യൻ ഫൂട്ട് ആൻഡ് ആങ്കിൾ സർജൻ ആരാണ് ?

Aഡോ. രമേഷ് കുമാർ സെൻ

Bഡോ. രാംനീക് മഹാജൻ

Cഡോ.ദീപക് ചൗധരി

Dഡോ. രാജേഷ് സൈമൺ

Answer:

D. ഡോ. രാജേഷ് സൈമൺ

Read Explanation:

  • കണങ്കാലിലെ ക്ഷതമേറ്റ തരുണാസ്ഥി , സന്ധി മാറ്റിവയ്ക്കാതെ തന്നെ പുനഃസ്ഥാപിക്കുന്ന അപൂർവ്വ ശസ്ത്രക്രിയക്ക് കൊച്ചി ലേക്ക് ഷോർ ആശുപത്രിയിൽ നേതൃത്വം നൽകിയ ഇന്ത്യൻ ഫൂട്ട് ആൻഡ് ആങ്കിൾ സർജൻ - ഡോ. രാജേഷ് സൈമൺ
  • അടുത്തിടെ ഗവേഷകർ ഇന്ത്യയിൽ കണ്ടെത്തിയ പുൽച്ചാടിയുടെ പുതിയ ഇനങ്ങൾ - ഹെക്‌സോസെൻട്രസ് റ്റിഡെ , ഹെക്‌സോസെൻട്രസ് ഖാസിയെൻസിസ് , ഹെക്‌സോസെൻട്രസ് അശോക
  • പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ ,ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ " ദ സ്റ്റാറി നൈറ്റ് " എന്ന ചിത്രത്തെ അനുസ്മരിപ്പിക്കുന്ന നിറമുള്ള പുതിയ ഇനം പല്ലിയുടെ പേര് - നെമാസ്പിസ് വാൻഗോഗി
  • അടുത്തിടെ 900 വർഷം പഴക്കമുള്ള ചാലൂക്യ ലിഖിതം കണ്ടെത്തിയ സ്ഥലം - ഗംഗാപുരം (തെലങ്കാന ) 

Related Questions:

ISRO യുടെ നിലവിലുള്ള ചെയർമാൻ ആര്?
ഏത് രാജ്യവുമായി ഇന്ത്യ നടത്തുന്ന ഉന്നതതല ചർച്ചയാണ് ഗംഗ-വോൾഗ ഡയലോഗ് ?
2025 ലെ പ്രവാസി ഭാരതീയ ദിവസ് പരിപാടിയുടെ മുഖ്യാഥിതി ആര് ?
തമിഴ്നാട് മുഖ്യമന്ത്രി :
സോലാപൂർ - മുംബൈ CSMT വന്ദേ ഭാരത് എക്സ്പ്രസ് ആദ്യമായി നിയന്ത്രിച്ച ഏഷ്യയിലെ ആദ്യ വനിത ലോക്കോ പൈലറ്റ് ആരാണ് ?