യുഎൻ മനുഷ്യാവകാശ കൗൺസിൽ ആസ്ഥാനം - ജനീവ, സ്വിറ്റ്സർലൻഡ്
സ്ഥാപിച്ച വർഷം - 2006
കൗൺസിലിൽ അംഗങ്ങളായ രാജ്യങ്ങൾ - 47
അംഗത്വ രാജ്യങ്ങളുടെ കാലാവധി - 3 വർഷം
2019 ജനുവരി 1 മുതൽ മൂന്ന് വർഷത്തേക്ക് കൗൺസിലിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
റഷ്യ അംഗമായ വർഷം - 2021
കൗൺസിൽ സ്ഥാപിച്ച 2006 ലെ പ്രമേയമനുസരിച്ച്, മനുഷ്യാവകാശങ്ങളുടെ കടുത്തതും വ്യവസ്ഥാപിതവുമായ ലംഘനങ്ങൾ നടത്തിയാൽ, പൊതുസഭയ്ക്ക് ഒരു രാജ്യത്തെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ കഴിയും.