App Logo

No.1 PSC Learning App

1M+ Downloads
യുണൈറ്റഡ് നേഷൻസ് ഡെവലപ്പ്മെൻറ് പ്രോഗ്രാം(UNDP) മാനവ വികസന സൂചിക - 2022 പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?

A130

B100

C125

D134

Answer:

D. 134

Read Explanation:

• പട്ടികയിൽ ഒന്നാമത് ഉള്ള രാജ്യം - സ്വിറ്റ്‌സർലൻഡ് • രണ്ടാമത് - നോർവെ • മൂന്നാമത് - ഐസ്‌ലാൻഡ് • ചൈനയുടെ സ്ഥാനം - 75 • ശ്രീലങ്കയുടെ സ്ഥാനം - 78 • പാക്കിസ്ഥാൻറെ സ്ഥാനം - 164 • പട്ടികയിൽ ഏറ്റവും അവസാന സ്ഥാനം - സൊമാലിയ • ഓരോ രാജ്യത്തെയും ജനങ്ങളുടെ ആയുർദൈർഘ്യം, വിദ്യാഭ്യാസ നിലവാരം, ജീവിത നിലവാരം എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് പട്ടിക തയ്യാറാക്കുന്നത്


Related Questions:

പ്രജാ ഫൗണ്ടേഷൻ പുറത്തിറക്കിയ 2024 ലെ അർബൻ ഗവേണൻസ് ഇൻഡക്‌സിൽ ഒന്നാമത് എത്തിയ സംസ്ഥാനം ഏത് ?
2024 ലെ സ്കൈട്രാക്ക് വേൾഡ് എയർപോർട്ട് പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുത്തത് ?
When was the first Human Development Report published by the UNDP?

Indicators of Physical Quality of  Life  Index (PQLI) includes ?

i.Basic Litercay

ii.Life Expectancy

iii.Infant Mortality rate

മാനവശേഷി വികസന സൂചികയുടെ (HDI) ആമുഖം തയ്യാറാക്കിയത് ആര്?