യുനെസ്കോ (UNESCO) യുടെ നിലവിലെ ഡയറക്ടർ ജനറൽ ആരാണ് ?
Aഔഡ്രെ അസോലെ
Bമക്തർ ദിയോപ്
Cക്രിസ്റ്റലീന ജോർജീവ
Dടെഡ്രോസ് അദാനോം
Answer:
A. ഔഡ്രെ അസോലെ
Read Explanation:
ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ് യുനെസ്കോ അല്ലെങ്കിൽ യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ.
വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയുടെ ഉന്നമനത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ 1945-ലാണ് ഈ സംഘടന രൂപം കൊണ്ടത്.
വിദ്യാഭ്യാസം,പ്രകൃതിശാസ്ത്രം,സാമൂഹികമാനവശാസ്ത്രങ്ങൾ,സാമൂഹികസംസ്കാരം,വിവരവിനിമയം എന്നിങ്ങനെ അഞ്ച് മേഖലകളിലാണ് യൂനെസ്കോ പ്രവർത്തിക്കുന്നത്