App Logo

No.1 PSC Learning App

1M+ Downloads
യുറാനസിൻ്റെ ഉപഗ്രഹങ്ങളുടെ ആകെ എണ്ണം എത്ര ?

A10

B12

C14

D28

Answer:

D. 28

Read Explanation:

  • യുറാനസിന് അറിയപ്പെടുന്ന 28 ഉപഗ്രഹങ്ങളുണ്ട് .
  • ഉപഗ്രഹങ്ങളെ ചിലപ്പോൾ "സാഹിത്യ ഉപഗ്രഹങ്ങൾ / Literary moons" എന്ന് വിളിക്കുന്നു, കാരണം അവ ഷേക്സ്പിയർ കഥാപാത്രങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്.
  • കൂടാതെ അലക്സാണ്ടർ പോപ്പിൻ്റെ കൃതികളിലെ കഥാപാത്രങ്ങളുടെ പേരുകളും ഉണ്ട് രണ്ട് ഉപഗ്രഹങ്ങൾക്ക്.

യുറാനസിന്റെ പ്രധാനപ്പെട്ട 5 ഉപഗ്രഹങ്ങൾ:

  • മിറാൻഡ
  • ഏരിയൽ
  • അംബ്രിയൽ
  • ടൈറ്റാനിയ
  • ഒബെറോൺ

Related Questions:

സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ഏതാണ് ?
ഗ്രീക്കിൽ ' ഗൈയ ' എന്ന് അറിയപ്പെടുന്ന ഗ്രഹാം ഏതാണ് ?
ചൊവ്വയിൽ അഗ്നിപർവതങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം ?
"ജ്യോതിശാസ്ത്രത്തിൻ്റെ പിതാവ്' ആയി കണക്കാക്കുന്നത് :
മിറാൻഡ , കോർഡീലിയ എന്നിവ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളാണ് ?