Challenger App

No.1 PSC Learning App

1M+ Downloads
യുറേനിയത്തിന്റെ അയിര് ഏതാണ് ?

Aസിന്നമ്പർ

Bപട്രോനൈറ്റ്

Cപിച്ച്ബ്ലൻഡ്

Dഗലീന

Answer:

C. പിച്ച്ബ്ലൻഡ്


Related Questions:

ബ്ലീച്ചിങ് ഏജന്റ് ആയി ഉപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തം ഏതാണ്?
ജലീയ ലായനിയിൽ ലിഥിയം സീസിയത്തേക്കാൾ ശക്തമായി കുറയ്ക്കുന്ന ഏജന്റാണ്, കാരണം
Hydrogen has high calorific value. But it is not used as domestic fuel :
' കലാമിൻ ' എന്നത് ഏതു ലോഹത്തിന്റെ ധാതുവാണ് ?
കാൻസർ ചികിത്സക്ക് ഉപയോഗിക്കുന്ന കൊബാൾട്ടിന്റെ ഐസോടോപ്പ് ഏതാണ് ?