App Logo

No.1 PSC Learning App

1M+ Downloads
യൂക്കാരിയോട്ടിക്കിലെ കൊളസ്ട്രോളിന് പകരം ബാക്റ്റീരിയയുടെ പ്ലാസ്മമെംമ്പറെനിൽ കാണുന്ന പദാർത്ഥം എന്താണ് ?

Aഹോപ്പനോയിഡ്സ്

Bസ്റ്റിറോയിഡ്

Cടെർപ്പിനോയിഡ്

Dസെല്ലുലോസുകൾ

Answer:

A. ഹോപ്പനോയിഡ്സ്

Read Explanation:

ബാക്ടീരിയ കോശ സ്തരങ്ങളുടെ പ്രധാന ഘടകമായ പെൻ്റാസൈക്ലിക് ട്രൈറ്റെർപെനോയിഡ് ലിപിഡുകളാണ് ഹോപ്പനോയിഡുകൾ. യൂക്കാരിയോട്ടിക് പ്ലാസ്മ സ്തരത്തിൽ കൊളസ്ട്രോൾ കാണപ്പെടുന്നു. ഇത് ബാക്ടീരിയയിൽ ഇല്ല. ഹോപ്പനോയിഡ്സ് എന്ന സ്റ്റിറോൾ ഡെറിവേറ്റീവ്, കൊളസ്ട്രോളിന് പകരം ബാക്ടീരിയയിൽ ഉണ്ട്


Related Questions:

Which of these statements is true about earthworm?
Which among the following belong to plankton?
chiton എന്ന ജീവി ഫൈലം മൊളസ്കയിലെ ഏത് ക്ലാസ്സിൽ ഉൾപ്പെടുന്നു ?
A group of potentially interbreeding individuals of a local population
നട്ടെല്ലില്ലാത്ത ജീവികളിൽ അടത്തരക്തപര്യയമുള്ള ജീവികൾ ഉൾപ്പെടുന്ന ഫൈലമാണ്