യൂട്യൂബിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) നിയമിതനായ ഇന്ത്യൻ വംശജൻ ?Aനീൽ മോഹൻBസത്യാ നദെല്ലCഅഞ്ജലി സൂദ്Dനികേഷ് അറോറAnswer: A. നീൽ മോഹൻ Read Explanation: ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഇന്റർനെറ്റ് വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റാണ് യൂട്യൂബ്.Read more in App