App Logo

No.1 PSC Learning App

1M+ Downloads
നെറ്റ്‌വർക്ക് ഇല്ലാത്ത സ്ഥലങ്ങളിൽ സാറ്റലൈറ്റ് സഹായത്തോടെ മൊബൈൽഫോൺ സേവനങ്ങൾ നൽകാനുള്ള സാങ്കേതികവിദ്യ കൈവരിച്ച കമ്പനി ?

Aഎയർടെൽ

Bചൈന മൊബൈൽസ്

Cവോഡഫോൺ

Dറിലയൻസ് ജിയോ

Answer:

C. വോഡഫോൺ

Read Explanation:

• ഈ സാങ്കേതികവിദ്യ കൈവരിച്ച ആദ്യകമ്പനിയാണ് വോഡഫോൺ • വോഡഫോണിന് സാങ്കേതികസഹായം നൽകുന്ന കമ്പനി - AST സ്പേസ് മൊബൈൽസ് • AST സ്പേസ് മൊബൈൽസിൻ്റെ ബ്ലൂബേർഡ് സാറ്റലൈറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്


Related Questions:

അടുത്തിടെ ടെക്‌നോളജി കമ്പനിയായ മെറ്റ പുറത്തിറക്കിയ ഓഗ്മെൻ്റെൽ റിയാലിറ്റി ഗ്ലാസ് ഏത് ?
വിമാനത്തിലുപയോഗിക്കുന്ന ബ്ലാക്ക്‌ ബോക്സ്‌ന്‍റെ നിറം?
ഏത് ക്രിപ്‌റ്റോകറൻസിയുടെ ലോഗോയാണ് 2023 ഏപ്രിലിൽ മാസം ട്വിറ്റർ അവരുടെ ഓൺ-സൈറ്റ് ലോഗോയാക്കി മാറ്റിയത് ?
2025 ഫെബ്രുവരിയിൽ "ഡീപ് റിസർച്ച്" എന്ന AI ടൂൾ അവതരിപ്പിച്ച കമ്പനി ?
വാട്സാപ്പ് മെസ്സേജിങ് സർവീസിനെ ഫേസ്ബുക്ക് ഏറ്റെടുത്തത് ഏത് വർഷം?