യൂട്യൂബിൽ ആയിരം കോടി (10 ബില്യൺ) വ്യൂസ് നേടുന്ന ആദ്യത്തെ വീഡിയോ ?Aഷേപ്പ് ഓഫ് യുBബേബി ഷാർക് ഡാൻസ്Cഗംഗം സ്റ്റൈൽDഡെസ്പാസീത്തോAnswer: B. ബേബി ഷാർക് ഡാൻസ് Read Explanation: ബേബി ഷാർക് ഡാൻസിന്റെ നിർമാതാക്കൾ - The Pinkfong Company ഈ വീഡിയോ ആദ്യം അപ്‌ലോഡ് ചെയ്ത വർഷം - 2016Read more in App