Challenger App

No.1 PSC Learning App

1M+ Downloads
യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയം

Aവിവാഹവും വിവാഹമോചനവും

Bഅളവു തൂക്കം

Cവരുമാന നികുതി

Dഗതാഗതം

Answer:

C. വരുമാന നികുതി

Read Explanation:

  • ഭരണഘടനയുടെ 7 -ാം പട്ടികയിലാണ് ലിസ്റ്റുകളെക്കുറിച്ച് പ്രതിപാദിക്കുന്നത് 
  • ലിസ്റ്റുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ - 246
  • യൂണിയൻ ലിസ്റ്റിൽ - 98 വിഷയങ്ങൾ, സ്റ്റേറ്റ് ലിസ്റ്റിൽ - 59 വിഷയങ്ങൾ, കൺകറന്റ് ലിസ്റ്റിൽ - 52 വിഷയങ്ങൾ (PSC ഉത്തരസൂചിക പ്രകാരം )
  • ഇന്ത്യ ഗവൺമെന്റിന്റെ ലെജിസ്ലേടിവ് ഡിപാർട്ട്മെന്റിന്റെ ഏറ്റവും പുതിയ പട്ടിക പ്രകാരം : യൂണിയൻ ലിസ്റ്റിൽ - 97 വിഷയങ്ങൾ, സ്റ്റേറ്റ് ലിസ്റ്റിൽ - 66 വിഷയങ്ങൾ, കൺകറന്റ് ലിസ്റ്റിൽ - 47 വിഷയങ്ങൾ
  • പാർലമെന്റിന് മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് - യൂണിയൻ ലിസ്റ്റ്
 

Related Questions:

പ്രാദേശിക ഗവൺമെൻ്റുകൾ ഏത് ലിസ്റ്റിൽ പെടുന്നു?
കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയത്തിൽ കേന്ദ്രവും സംസ്ഥാനവും നിയമം നിർമ്മിച്ചാൽ
'തുറമുഖം' ഇന്ത്യൻ ഭരണഘടനയുടെ ഏത് ലിസ്റ്റിൽ വരുന്നു ?
ഇലക്ട്രിസിറ്റി ഭരണഘടനയുടെ ഏതു ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയമാണ് ?
യൂണിയൻ ലിസ്റ്റിന്റെ അധികാര പരിധിയിൽപ്പെടുന്നത് താഴെ പറയുന്നവയിൽ ഏതാണ് ?