യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന ബലമാണ് ________.Aവാതകസാന്ദ്രതBവാതകമർദംCവാതകവ്യാപ്തംDഇവയൊന്നുമല്ലAnswer: B. വാതകമർദം Read Explanation: മർദം ചലനത്തിന്റെ ഫലമായി തന്മാത്രകൾ പരസ്പരവും, പാത്രത്തിന്റെ ദിത്തികളിലും കൂട്ടിയിടിക്കുന്നു. മർദം = ബലം/ പരപ്പളവ് Read more in App