യൂണിറ്റ് വിസ്തീർണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലത്തെ എന്ത് പറയുന്നു?Aഅന്തരീക്ഷമർദ്ദംBവാതകമർദ്ദംCഭാരംDഊർജ്ജംAnswer: B. വാതകമർദ്ദം Read Explanation: ഭൂമിക്കു ചുറ്റുമുള്ള വായുവിന്റെ ആവരണമാണ് അന്തരീക്ഷം. യൂണിറ്റ് വിസ്തീർണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലമാണ്, വാതകമർദം. Read more in App