Challenger App

No.1 PSC Learning App

1M+ Downloads
യൂണിറ്റ് വ്യാപ്തത്തിൽ അടങ്ങിയിട്ടുള്ള പദാർത്ഥത്തിന്റെ അളവാണ് :

Aകാലാറി

Bസാന്ദ്രത

Cമർദ്ദം

Dഗ്രാം

Answer:

B. സാന്ദ്രത


Related Questions:

സംക്രമണ മൂലകങ്ങളിൽ ഇലക്ട്രോൺ പൂരണം നടക്കുന്നത് എവിടെ ?
[Co(NH₃)₆]³⁺ ഏത് തരം സങ്കുലത്തിന് ഉദാഹരണമാണ്?

R f മൂല്യങ്ങളെ ബാധിക്കുന്ന ഘടകങ്ങൾ ഏവ ?

  1. ലായകം
  2. അധിശോഷണം
  3. ലായകങ്ങളുടെ ധ്രുവത
  4. മർദ്ദം
    ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകളുടെ എണ്ണംഎത്ര ?
    The common name of sodium hydrogen carbonate is?