Challenger App

No.1 PSC Learning App

1M+ Downloads
യൂണിറ്റ് സമയത്തിൽ ഒരു വൈദ്യുതോപകരണം വിനിയോഗിക്കുന്ന വൈദ്യുതോർജമാണ് ?

Aവൈദ്യുത പവർ

Bവൈദ്യുത ചാർജ്

Cവൈദ്യുത ഗേജ്

Dഇതൊന്നുമല്ല

Answer:

A. വൈദ്യുത പവർ

Read Explanation:

  • യൂണിറ്റ് സമയത്തിൽ ഒരു വൈദ്യുതോപകരണം വിനിയോഗിക്കുന്ന വൈദ്യുതോർജം - വൈദ്യുത പവർ
  • പവർ - യൂണിറ്റ് സമയത്തിൽ ചെയ്ത പ്രവൃത്തി അല്ലെങ്കിൽ പ്രവൃത്തിയുടെ നിരക്ക്
  • പവർ =പ്രവൃത്തി /സമയം
  • പവറിന്റെ ഫോർമുല എന്നത്, P = W/t
  • യൂണിറ്റ് - ജൂൾ /സെക്കന്റ് ( വാട്ട് )
  • പവറിന്റെ മെക്കാനിക്കൽ യൂണിറ്റ് - കുതിരശക്തി
  • 1 കുതിരശക്തി =746 വാട്ട്
  • ഡൈമെൻഷൻ - ML²T ‾³

Related Questions:

ഒരു സർക്യൂട്ടിൽ താങ്ങാവുന്നതിലധികം പവർ ഉള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതാണ് ?
ഇൻഡക്ഷൻ കുക്കറിൽ നടക്കുന്ന രാസമാറ്റമേത് ?
ഇൻകാൻഡസെന്റ് ലാമ്പിൽ ഉപയോഗിക്കുന്ന ലോഹം ?
ഇന്‍കാന്‍ഡസെന്‍റ് (താപത്താല്‍ തിളങ്ങുന്ന) ലാമ്പുകളില്‍ ഫിലമെന്‍റായി ഉപയോഗിക്കുന്ന ലോഹമേത് ?
ഗേജ് കൂട്ടുന്നതിനനുസരിച്ച് ചാലകത്തിന്റെ കനത്തിന് എന്തു സംഭവിക്കുന്നു ?