App Logo

No.1 PSC Learning App

1M+ Downloads
യൂണിറ്റ് സമയത്തിൽ (ഒരു സെക്കന്റിൽ) വസ്തു സഞ്ചരിച്ച ദൂരമാണ്

Aവേഗം

Bപ്രവേഗം

Cവൈദ്യുത പവർ

Dസമപ്രവേഗവും

Answer:

A. വേഗം

Read Explanation:

വേഗത

  • യൂണിറ്റ് സമയത്തിൽ (ഒരു സെക്കന്റിൽ) വസ്തു സഞ്ചരിച്ച ദൂരമാണ് വേഗം.

  • വേഗം - ദൂരം/സമയം.

  • വേഗം ഒരു അദിശമാണ്.


Related Questions:

സ്ഥാനാന്തരത്തിന്റെ യൂണിറ്റ് :
ഒരു വസ്തുവിൻ്റെ പ്രവേഗം സമയത്തിനനുസരിച്ച് മാറുന്ന നിരക്കിനെ എന്താണ് പറയുന്നത്?
സൂര്യനെ ചുറ്റുന്ന ഒരു ഗ്രഹം സൂര്യന്റെ അടുത്തായിരിക്കുമ്പോൾ അതിന്റെ വേഗത കൂടുന്നു. ഏത് നിയമമാണ് ഇത് വിശദീകരിക്കുന്നത്?
കോണീയ ആവൃത്തി (ω), ആവൃത്തി (f), ആവർത്തനകാലം (T) എന്നിവ തമ്മിലുള്ള ശരിയായ ബന്ധം ഏതാണ്?
ഒരു തരംഗത്തിന് അതിന്റെ മാധ്യമത്തിൽ നിന്ന് ഊർജ്ജം നഷ്ടപ്പെടുന്ന പ്രതിഭാസത്തെ എന്ത് പറയുന്നു?