App Logo

No.1 PSC Learning App

1M+ Downloads
'യൂണിവേഴ്സൽ സോൾവെൻറ്' എന്നറിയപ്പെടുന്നത് എന്ത്?

Aഅമോണിയ

Bസൾഫ്യൂരിക് ആസിഡ്

Cകോപ്പർ സൾഫേറ്റ്

Dജലം

Answer:

D. ജലം

Read Explanation:

  • 'യൂണിവേഴ്സൽ സോൾവെൻറ് 'എന്നറിയപ്പെടുന്നത് - ജലം
  • നിരവധി വസ്തുക്കളെ ലയിപ്പിക്കുന്നതിനാലും വ്യാപകമായി ലായനികൾ തയാറാക്കാൻ ഉപയോഗിക്കുന്നതു കൊണ്ടുമാണ് ജലത്തിനെ 'യൂണിവേഴ്സൽ സോൾവെൻറ് 'എന്ന്  പറയുന്നത് 
  • ജലത്തിന്റെ രാസനാമം - ഡൈ ഹൈഡ്രജൻ ഓക്സൈഡ് 
  • ആദ്യമായി കൃത്രിമമായി ജലം നിർമ്മിച്ചത് - ജോസഫ് പ്രീസ്റ്റ്ലി 
  • ജലത്തിന്റെ പി. എച്ച് മൂല്യം -
  • ശുദ്ധ ജലത്തിന് ആസിഡിന്റേയോ ആൽക്കലിയുടെയോ സ്വഭാവം ഇല്ലാത്തതിനാൽ ജലത്തെ നിരവീര്യലായകം എന്നും വിളിക്കുന്നു 
  • പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ജലത്തിൽ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം - 1:8 
  • ജലത്തിന്റെ തിളനില - 100°C
  • ജലത്തിന്റെ ഖരാങ്കം - 0°C

 


Related Questions:

താഴെ പറയുന്ന ലായകങ്ങളിൽ സിൽവർ ക്ലോറൈഡ് ഏറ്റവും ലയിക്കുന്ന ലായകമാണ്.................
മഞ്ഞ്......................... കൊളോയ്‌ഡൽ സ്വഭാവമുള്ള ലായനിയാണ്.
വോള്യൂമെട്രിക് വിശകലനത്തിലെ 'സ്റ്റാൻഡേർഡ് ലായനി' (Standard solution) എന്നാൽ എന്താണ്?
യൂണിവേഴ്സൽ സോൾവെന്റ് എന്നറിയപ്പെടുന്നത് ?
ലയിക്കുന്ന ഉൽപ്പന്ന സ്ഥിരാങ്കം വർദ്ധിക്കുന്നതിനനുസരിച്ച് ______________വർദ്ധിക്കുന്നു