യൂണിസെഫ് രൂപീകരിച്ച വർഷം ?
A1942
B1945
C1948
D1946
Answer:
D. 1946
Read Explanation:
രണ്ടാം ലോക മഹായുദ്ധത്തിലെ കെടുതികൾ അനുഭവിച്ച രാജ്യത്തിലെ കുട്ടികൾക്ക് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ '1946 ഡിസംബർ 11-ന് നിലവിൽവന്ന ഒരു സംഘടനയാണ് യുനൈറ്റഡ് നാഷൻസ് ചിൽഡ്രൺസ് ഫണ്ട് അല്ലെങ്കിൽ യുനിസെഫ് (UNICEF).