Challenger App

No.1 PSC Learning App

1M+ Downloads
യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്കുള്ള നാവികമാർഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ:

Aഅൽഫോൻസ ഡി. അൽബുക്കർക്ക്

Bപെട്രോ അൽ വാരിസ് കബ്രാൾ

Cഫ്രാൻസിസ്കോ ഡി അൽമേഡ

Dവാസ്കോ ഡ ഗാമ

Answer:

D. വാസ്കോ ഡ ഗാമ

Read Explanation:

വാസ്‌കോഡഗാമ

  • വാസ്‌കോഡഗാമ യെ ഇന്ത്യയിലേക്ക് അയച്ച പോർചുഗീസ്സ് രാജാവ് മാനുവൽ ഒന്നാമൻ ആണ്

  • വാസ്‌കോഡഗാമ കാപ്പാട് കപ്പൽ ഇറങ്ങിയത് 1498 മെയ് 20 ആണ്

  • വാസ്കോഡഗാമയോടൊപ്പം ഇന്ത്യയിലെത്തിയ നാവികന് ആണ് അൽവാരോ വെൻഹോവ

  • വാസ്കോഡഗാമ സഞ്ചരിച്ചിരുന്ന കപ്പലിന്റെ പേര് സെന്റ് ഗബ്രിയേൽ

  • 1499 ൽ അദ്ദേഹം ലിസ്ബണിൽ തിരിച്ചെത്തി

  • വാസ്കോഡഗാമ ഇന്ത്യയിൽ രണ്ടാമതായി എത്തിയത് 1502 ൽ ആണ്

  • വാസ്കോഡഗാമ ഇന്ത്യയിൽ മൂന്നാമത്തെയും അവസാനമായും തിരിച്ചെത്തിയത് 1524 ൽ ആണ്

  • വാസ്കോഡഗാമ പോർച്ചുഗീസ് വൈസ്രോയി ആയത് 1524 ൽ ആണ്

  • വാസ്കോഡഗാമ അന്തരിച്ചത് 1524 ഡിസംബർ 24 നു ആണ്


Related Questions:

ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം?
ഇന്ത്യയിൽ നിന്നും അവസാനമായി പുറത്തു പോയ യൂറോപ്യൻ ശക്തി?
Which one of the following traders first came to India during the Mughal period?
വാസ്കോഡ ഗാമ ഇന്ത്യയിൽ വന്ന വർഷങ്ങളിൽ പെടാത്തത് ?
Tobacco was introduced in India by the---------?