Challenger App

No.1 PSC Learning App

1M+ Downloads
Tobacco was introduced in India by the---------?

AFrench

BPortuguese

CEnglish

DArabs

Answer:

B. Portuguese


Related Questions:

ഇന്ത്യയിൽ നിന്നും അവസാനമായി പുറത്തുപോയ യൂറോപ്യൻ ശക്തി ?

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.1623-ൽ ആംബോൺ ദ്വീപിൽ ഇരുപത് പേരെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്ത സംഭവമാണ് ആംബോയ്ന കൂട്ടക്കൊല.

2.ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏജന്റ്സ് രാജ്യദ്രോഹക്കുറ്റം ചുമത്തി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സേവനത്തിലുണ്ടായിരുന്ന 10 പേരെയും ജപ്പാനീസ്, പോർട്ടുഗീസ് വ്യാപാരികൾ, ആയ 10 പേരെയും ചേർത്ത് ആകെ ഇരുപത് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി.

1961 - ൽ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിനു മുമ്പ് ഗോവ ഏത് വിദേശ രാജ്യത്തിൻ്റെ കീഴിലായിരുന്നു ?

കേരളത്തിലേക്കുള്ള യൂറോപ്യന്മാരുടെ വരവിനെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

(i) മലബാർ തീരത്ത് എത്തി മാഹിയിൽ സ്ഥിരതാമസമാക്കിയ ആദ്യത്തെ യൂറോപ്യന്മാരാണ് ഫ്രഞ്ചുകാർ

(ii) ഡച്ചുകാർ സമാഹരിച്ച് ആംസ്റ്റർഡാമിൽ പ്രസിദ്ധീകരിച്ച കേരളത്തിലെ 740-ലധികം സസ്യങ്ങളുള്ള ചിത്രണ്ട് വാല്യങ്ങളുള്ള ഒരു വിജ്ഞാനകോശമാണ് ഹോർത്തൂസ് മലബാറിക്കസ്

(iii) വാസ്കോ ഡ ഗാമ മൂന്ന് കപ്പലുകളുമായി ലിസ്ബണിൽ നിന്ന് കപ്പൽ കയറി 1498-ൽ കോഴിക്കോട് എത്തി

(iv) മലബാറിലെ രാജാക്കന്മാർക്കെതിരെ പോരാടാൻ പോർച്ചുഗീസുകാർ നിർമ്മിച്ച ഒരു കപ്പലായിരുന്നു കാർത്താസ്

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. 1758 മുതൽ 1763 വരെ മൂന്നാം കർണാട്ടിക് യുദ്ധം നീണ്ടുനിന്നു
  2. മൂന്നാം കർണാട്ടിക് യുദ്ധത്തിന് കാരണം യൂറോപ്പിലെ സപ്തവത്സര യുദ്ധം (1756 ) ആയിരുന്നു