App Logo

No.1 PSC Learning App

1M+ Downloads
യൂറോപ്പ്യൻ ടെക് കമ്പനിയായ ഡെസോൾട്ടിൻ്റെ പദ്ധതിയായ "ദി ലിവിങ് ഹാർട്ട് പ്രോജക്ടിൽ" ഭാഗമാകുന്ന ഇന്ത്യൻ കമ്പനി ഏത് ?

Aഇൻഫോസിസ്

Bവിപ്രോ

Cടെക് മഹീന്ദ്ര ലിമിറ്റഡ്

Dടാറ്റ കൺസൾട്ടൻസി സർവീസ്

Answer:

D. ടാറ്റ കൺസൾട്ടൻസി സർവീസ്

Read Explanation:

• പ്രോജക്റ്റിന്റെ ലക്ഷ്യങ്ങൾ ◘ കൃത്യതയുള്ള മനുഷ്യഹൃദയ മോഡൽ നിർമ്മിക്കുക ◘ ഹൃദയവുമായി ബന്ധപ്പെട്ട മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണം, ചികിത്സ, ഗവേഷണം എന്നിവയെ സഹായിക്കുക


Related Questions:

ഇസ്രായേലിലെ വിദ്യാർഥികൾ വികസിപ്പിച്ച് ഐ. എസ്. ആർ. ഒ വിക്ഷേപിക്കുന്ന സാറ്റലൈറ്റ് ?
ഇന്ത്യയിലെ എല്ലാ ഇൻഷുറൻസ് കമ്പിനികളുടെ വിവിധ പോളിസികൾ ലഭ്യമാകുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം ഏത് ?
ഭീകരവാദത്തെ ചെറുക്കാൻ നാഷണൽ ഇന്റലിജൻസ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) എന്ന പേരിൽ ഇലക്ട്രോണിക് ഡാറ്റാബേസ് പുറത്തിറക്കുന്ന രാജ്യം ഏതാണ് ?
ഇന്ത്യയുടെ ആദ്യ നാവിഗേഷന്‍ സാറ്റലൈറ്റ് :
ഇന്ത്യയിലെ ഐടി, ബിപിഒ കമ്പനികളുടെ കൂട്ടായ്മയായ "നാസ്കോമിൻറെ" പുതിയ പ്രസിഡൻറ് ആയി നിയമിതനായ മലയാളി ആര് ?