App Logo

No.1 PSC Learning App

1M+ Downloads
യൂറോപ്യൻ ക്ലബ് ഫുട്‍ബോളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ടീം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?

Aബെയർ ലെവർകൂസൻ

Bമാഞ്ചസ്റ്റർ സിറ്റി

Cഇൻറ്റർ മിലാൻ

Dആർസെനൽ

Answer:

A. ബെയർ ലെവർകൂസൻ

Read Explanation:

• തുടർച്ചയായി 50 മത്സരങ്ങൾ ആണ് ബെയർ ലെവർകൂസൻ വിജയിച്ചത് • 1963-65 കാലയളവിൽ ബെൻഫിക്ക സ്ഥാപിച്ച തുടർച്ചയായ 48 മത്സരങ്ങളിലെ വിജയം എന്ന റെക്കോർഡ് ആണ് മറികടന്നത്


Related Questions:

ആദ്യമായി ഫുട്ബോൾ ലോക കപ്പ് കിട്ടിയത് ഉറുഗേ എന്ന രാജ്യത്തിനാണ്. എന്നാൽ ഏറ്റവും കൂടുതൽ തവണ ഫുട്ബോൾ ലോകകപ്പ് കിട്ടിയത് എത് രാജ്യത്തിനാണ് ?
ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടുന്ന ജർമ്മൻ ഫുട്ബോൾ താരം എന്ന ടോണി ക്രൂസിന്റെ റെക്കോർഡിങ് ഒപ്പം എത്തിയത്
ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരം നേടിയ ആദ്യ വനിത ആര് ?
2025 ലെ യൂ എസ് ഓപ്പൺ സൂപ്പർ 300 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ജേതാവായ ഇന്ത്യൻ താരം?
ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും മികച്ച താരത്തിന് നൽകുന്ന പുരസ്‌കാരം ഏത് ?