യൂറോപ്യർ ആദ്യമായി ദക്ഷിണാഫ്രിക്കയിൽ എത്തിയത് ഏത് നൂറ്റാണ്ടിലാണ്?Aപതിനേഴാം നൂറ്റാണ്ട്Bപതിനഞ്ചാം നൂറ്റാണ്ട്Cപതിനാലാം നൂറ്റാണ്ട്Dപത്തൊമ്പതാം നൂറ്റാണ്ട്Answer: B. പതിനഞ്ചാം നൂറ്റാണ്ട് Read Explanation: പതിനഞ്ചാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ യൂറോപ്യർ ദക്ഷിണാഫ്രിക്കയിൽ എത്തിത്തുടങ്ങി.Read more in App