App Logo

No.1 PSC Learning App

1M+ Downloads
യോഗക്ഷേമ സഭയുടെ പ്രഥമ അധ്യക്ഷൻ?

Aദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാട്

Bവീ ടീ ഭട്ടത്തിരിപ്പാട്

Cഎം ടീ ഭട്ടത്തിരിപ്പാട്

Dഎം ആർ ഭട്ടത്തിരിപ്പാട്

Answer:

A. ദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാട്

Read Explanation:

യോഗക്ഷേമ സഭയുടെ പ്രഥമ അധ്യക്ഷൻ - ദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാട് ആണ്.


Related Questions:

കേരളത്തിൽ സമത്വസമാജം സ്ഥാപിച്ചത്
ശ്രീനാരായണ ഗുരുവിൻറ്റെ ജന്മദേശം ഏതാണ്?
തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?
ശ്രീ നാരായണഗുരുവിന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ശ്രീനാരായണഗുരുവും ഗാന്ധിജിയും കണ്ടുമുട്ടിയ വർഷം?