App Logo

No.1 PSC Learning App

1M+ Downloads
"യോഗക്ഷേമം വഹാമ്യഹം" (Your welfare is our responsibility) എന്നത് ഏത് ഇൻഷുറൻസ് കമ്പനിയുടെ ആപ്തവാക്യമാണ് ?

Aഎൽ.ഐ.സി

Bഓറിയന്റൽ ലൈഫ് ഇൻഷുറൻസ്

Cമാരുതി ഇൻഷുറൻസ്

Dയുണൈറ്റഡ് ലൈഫ് ഇൻഷുറൻസ്

Answer:

A. എൽ.ഐ.സി

Read Explanation:

ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റി (IFSCA)

  • ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റി ആക്റ്റ്, 2019 പ്രകാരം 2020 ഏപ്രിലിലാണ് IFSCA സ്ഥാപിതമായത്.
  • നിലവിൽ, ഇന്ത്യയിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ 'ഗിഫ്റ്റ് സിറ്റി' എന്ന പേരിൽ ഒരു IFSCA മാത്രമേ വികസിപ്പിച്ചിട്ടുള്ളൂ.
  • സാമ്പത്തിക സേവനങ്ങൾ, സാമ്പത്തിക ഉൽപ്പന്നങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒരു അതോറിറ്റിയാണിത്.
  • 'Ease of doing business' വർദ്ധിപ്പിക്കുകയും, ലോകോത്തര നിയന്ത്രണ അന്തരീക്ഷം പ്രദാനം ചെയ്യുകയുമാണ് IFSCA യുടെ മുഖ്യ ലക്ഷ്യങ്ങൾ.

Related Questions:

ഇൻഷുറൻസ് മേഖലയിലെ സമഗ്ര പരിവർത്തനം ലക്ഷ്യമിട്ട് , വ്യക്തികൾക്ക് പോളിസികൾ നേരിട്ടെടുക്കുന്നതിനായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ആരംഭിച്ച പോർട്ടൽ ഏതാണ് ?
Life Insurance Corporation of India was formed during the period of?
അടുത്തിടെ "വൺ മാൻ ഓഫീസ്"ഓൺലൈൻ സേവനം ആരംഭിച്ച ഇൻഷുറൻസ് സ്ഥാപനം ഏത് ?
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) നിലവിൽ വന്നത്?
ഇന്ത്യയിൽ ജനറൽ ഇൻഷുറൻസിന് തുടക്കം കുറിച്ച കമ്പനി ഏതാണ് ?