App Logo

No.1 PSC Learning App

1M+ Downloads
യോജിച്ച പ്രകാശത്തെ ഘടക വർണങ്ങളായി വിഭജിക്കുന്ന പ്രതിഭാസം :

Aപ്രകീർണനം

Bഅപവർത്തനം

Cപ്രതിപതനം

Dപൂർണ്ണ ആന്തരിക പ്രതിപതനം

Answer:

A. പ്രകീർണനം

Read Explanation:

യോജിച്ച പ്രകാശത്തെ ഘടക വർണങ്ങളായി വിഭജിക്കുന്ന പ്രതിഭാസം ;പ്രകീർണനം


Related Questions:

ഒരു പോളറൈസർ (polarizer) വഴി ധ്രുവീകരിക്കപ്പെട്ട പ്രകാശം (polarized light) ഒരു അനലൈസർ (analyzer) വഴി കടന്നുപോകുമ്പോൾ, അനലൈസറിന്റെ ഭ്രമണം അനുസരിച്ച് പ്രകാശത്തിന്റെ തീവ്രതയിൽ വ്യത്യാസം വരുന്ന നിയമം ഏതാണ്?
Which of these rays have the highest ionising power?
മനുഷ്യന്റെ ശ്രവണപരിധി :
Which of the following has the highest specific heat:?
ട്രാൻസിസ്റ്ററുകൾ പ്രധാനമായും എത്ര ടെർമിനലുകളുള്ള ഉപകരണങ്ങളാണ്?