രക്ത ഗ്രൂപ്പ് കണ്ടെത്തിയത് ആരാണ് ?
Aകാൾ ലിനെയസ്
Bവില്യം ഹാർവീ
Cകാൾ ലാൻഡ് സ്‌റ്റൈൻനർ
DR H വിറ്റക്കർ
Aകാൾ ലിനെയസ്
Bവില്യം ഹാർവീ
Cകാൾ ലാൻഡ് സ്‌റ്റൈൻനർ
DR H വിറ്റക്കർ
Related Questions:
ശരിയായ പ്രസ്താവന ഏത് ?
1.വസൂരിക്കെതിരെ പരീക്ഷിച്ച വാക്സിൻ ആണ് ലോകത്തിലെ ഏറ്റവും ആദ്യത്തെ വിജയകരമായ വാക്സിൻ.
2.വസൂരിക്കെതിരെയുള്ള വാക്സിൻ കണ്ടുപിടിച്ചത് എഡ്വേർഡ് ജെന്നർ ആണ്.