Challenger App

No.1 PSC Learning App

1M+ Downloads
രക്തം കട്ട പിടിക്കുന്ന വേളയിൽ പ്ലാസ്മയിൽ നിന്നുമുള്ള ഏത് പ്രോട്ടീൻ നാരാണ് വലപോലെ രൂപപ്പെടുന്നത് ?

Aഫൈബ്രിൻ

Bഗുവാനിൻ

Cട്രോപോണിൻ

Dഇതൊന്നുമല്ല

Answer:

A. ഫൈബ്രിൻ


Related Questions:

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.B ലിംഫോസൈറ്റുകള്‍ മറ്റ് ശ്വേതരക്താണുക്കളെ ഉത്തേജിപ്പിച്ച് രോഗാണുക്കളെ നശിപ്പിക്കുന്നു.

2.B ലിംഫോസൈറ്റുകള്‍ ബാക്ടീരിയയുടെ കോശസ്തരത്തെ ശിഥിലീകരിച്ച് അവയെ നശിപ്പിക്കുന്നു.

3.ആന്റിജനുകളുടെ വിഷാംശത്തെ നിര്‍വീര്യമാക്കുന്നതിലും B ലിംഫോസൈറ്റുകള്‍ മുഖ്യ പങ്ക് വഹിക്കുന്നു.

ആന്‍റിബയോട്ടിക്കുകള്‍ കണ്ടെത്തിയ വർഷം ഏത് ?
മസ്തിഷ്കത്തിലെ വെെദ്യുത തരംഗങ്ങളെ രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഉപകരണമേത് ?
അലക്സൻഡർ ഫ്ലെമിംഗ് ബാക്റ്റീരിയകളെ നശിപ്പിക്കാൻ കഴിവുണ്ടെന്ന് കണ്ടെത്തിയ ഫംഗസ് ഏതാണ് ?
സസ്യങ്ങൾക്ക് ഉള്ളിലുള്ള കോശങ്ങളെ നേരിട്ടുള്ള രോഗാണു സമ്പർക്കത്തിൽ നിന്നും രക്ഷിക്കുന്ന പ്രതിരോധ സംവിധാനം ഏതാണ് ?