Challenger App

No.1 PSC Learning App

1M+ Downloads
ശ്വേതരക്താണുക്കൾ രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രക്രിയ ?

Aഎറിത്രോസൈറ്റോസിസ്

Bതാംബോസൈറ്റോസിസ്

Cഎക്ലോസെറ്റോസിസ് D

Dഫാഗോസൈറ്റോസിസ്

Answer:

D. ഫാഗോസൈറ്റോസിസ്


Related Questions:

രക്തം കട്ട പിടിക്കുന്ന വേളയിൽ പ്ലാസ്മയിൽ നിന്നുമുള്ള ഏത് പ്രോട്ടീൻ നാരാണ് വലപോലെ രൂപപ്പെടുന്നത് ?
B C G വാക്സിൻ ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വാക്സിനേഷൻ എന്ന പദം ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്നാണ് ?
താഴെ പറയുന്നതിൽ T ലിംഫോസൈറ്റുകളുടെ പ്രവർത്തനം ഏതാണ് ?
Rh ഘടകങ്ങൾ ഉള്ള രക്തഗ്രൂപ്പുകൾ _____ എന്ന് അറിയപ്പെടുന്നു ?