രക്തം കട്ടപിടിക്കാതിരിക്കുകയോ, മണിക്കൂറുകൾ എടുത്ത് കട്ടപിടിക്കുകയോ ചെയ്യുന്ന അവസ്ഥയാണ്AഹീമോഫീലിയBആനിമിയCല്യൂക്കീമിയDതാലസീമിയAnswer: A. ഹീമോഫീലിയ Read Explanation: രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ പ്രോട്ടീനുകൾ (clotting factor) ഇല്ലാത്തതിനാൽ സാധാരണ രീതിയിൽ രക്തം കട്ടപിടിക്കാത്ത ഒരു അപൂർവ രോഗമാണ് ഹീമോഫീലിയ.Read more in App