App Logo

No.1 PSC Learning App

1M+ Downloads
രക്തക്കുറവ്, വിളർച്ച എന്നിവയിലേക്ക് നയിക്കുന്ന അനീമിയക് കാരണമാകുന്നത് ഏത് പോഷകത്തിലെ കുറവാണ്?

Aഇരുമ്പ്

Bസോഡിയം

Cപ്രോട്ടീൻ

Dഫാറ്റ്

Answer:

A. ഇരുമ്പ്


Related Questions:

ഹൈപ്പോഗ്ലീസിമിയയ്ക്ക് കാരണമാകുന്നത് എന്ത്?
അസ്ഥികൾ കനം കുറഞ്ഞ് വളയുന്നു. ഇത് ഏത് അപര്യാപ്തതാ രോഗത്തിൻ്റെ ലക്ഷണമാണ് ?
ജീവകം ബി 3യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ഏത് ?
The first clinical gene therapy was tested in 1990 in the case of:

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1. മനുഷ്യശരീരത്തിൽ ഇരുമ്പിന്റെ അപര്യാപ്തത അനീമിയ എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നു.

2. വിളർച്ച, ക്ഷീണം, ശക്തിക്കുറവ്, നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, തലവേദന എന്നിവയാണ് അനീമിയയുടെ ലക്ഷണങ്ങൾ.