App Logo

No.1 PSC Learning App

1M+ Downloads
മൃഗ സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു കേരള മൃഗ സംരക്ഷണ വകുപ്പ് കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി ഏത് ?

Aസീ - ഹെൽപ്പ്

Bക്ഷീരജ്യോതി

Cഎ - ഹെൽപ്പ്

Dകെ- ഹെൽപ്പ്

Answer:

C. എ - ഹെൽപ്പ്

Read Explanation:

• മൃഗ സംരക്ഷണ പ്രവർത്തനങ്ങൾ പഞ്ചായത്ത് തലത്തിൽ കാര്യക്ഷമമായി നടത്തുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി • പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് അടിസ്ഥാനത്തിൽ "എ-ഹെൽപ്പറുമ്മാരെ" നിയോഗിച്ചു • പദ്ധതിയുടെ ഭാഗമായി എ-ഹെൽപ്പറുമ്മാർക്ക് നൽകിയ പരിശീലന പരിപാടിയുടെ പേര് - പശുസഖി


Related Questions:

കേരളാ സാമൂഹ്യസുരക്ഷാ മിഷൻ കുട്ടികൾക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതികൾ തിരഞ്ഞെടുക്കുക. 

  1. സ്നേഹപൂർവ്വം 
  2. സ്നേഹസ്പർശം 
  3. സ്നേഹസാന്ത്വനം
കുട്ടികളിലെ പഠന, സ്വഭാവ, പെരുമാറ്റ വ്യതിയാന നിവാരണത്തിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
'അശ്വമേധം' പ്രചാരണം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
കേരള സർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി ഏത്?
ഹരിത കേരള മിഷന്‍ ചെറുവനം സ്ഥാപിക്കാനായി രൂപം നല്‍കിയ പുതിയ പദ്ധതി ഏതാണ് ?