രക്തത്തിനു ചുവപ്പ് നിറം നൽകുന്ന ഹീമോഗ്ളോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് ?Aഇരുമ്പ്Bകോപ്പർCസിങ്ക്DസോഡിയംAnswer: A. ഇരുമ്പ് Read Explanation: ഇരുമ്പ് ഭൂമിയുടെ അകക്കാമ്പിൽ ഏറ്റവും കൂടുതലുള്ള ലോഹം പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം - പച്ചിരുമ്പ് ( wrought iron ) ഇരുമ്പ് തുരുമ്പിക്കാതിരിക്കാൻ സിങ്ക് പൂശുന്ന പ്രക്രിയ - ഗാൽവനൈസേഷൻ രക്തത്തിനു ചുവപ്പ് നിറം നൽകുന്ന ഹീമോഗ്ളോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഇരുമ്പിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം - അനീമിയ Read more in App