App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാം ശെരിയാണ് ?

  1. ശ്വാസകോശം സങ്കോചിക്കുമ്പോൾ, വായു അകത്തേക്കു കടക്കുന്നത്.
  2. ശ്വാസകോശം സ്പോഞ്ച് പോലെയാണ്.
  3. ഉച്ഛ്വസിക്കുമ്പോൾ വാരിയെല്ലിൻകൂട ഉയരുകയും വികസിക്കുകയും ചെയ്യുന്നു
  4. മാംസപേശികൾ ഇല്ലാത്തതിനാൽ, ശ്വാസകോശങ്ങൾക്ക് സ്വയം വികസിക്കാനോ സങ്കോചിക്കാനോ കഴിയില്ല.

    A2, 3, 4 എന്നിവ

    B2 മാത്രം

    Cഎല്ലാം

    Dഇവയൊന്നുമല്ല

    Answer:

    A. 2, 3, 4 എന്നിവ

    Read Explanation:

    Note:

    • മൂക്കിലൂടെ പ്രവേശിക്കുന്ന വായു, ശ്വാസകോശത്തിൽ എത്തുന്നു.
    • ശ്വാസകോശം സ്പോഞ്ച് പോലെയാണ്.
    • ശ്വാസകോശം വികസിക്കുമ്പോഴാണ്, വായു അകത്തേക്കു കടക്കുന്നത്.
    • ശ്വാസകോശം സങ്കോചിക്കുമ്പോൾ വായു പുറത്തേക്കു പോവുന്നു.
    • ഉച്ഛ്വസിക്കുമ്പോൾ വാരിയെല്ലിൻകൂട ഉയരുകയും വികസിക്കുകയും ചെയ്യുന്നു
    • നിശ്വസ്സിക്കുമ്പോൾ വാരിയെല്ലിൻകൂട് താഴുകയും സങ്കോചിക്കുകയും ചെയ്യുന്നു.
    • മാംസപേശികൾ ഇല്ലാത്തതിനാൽ, ശ്വാസകോശങ്ങൾക്ക് സ്വയം വികസിക്കാനോ സങ്കോചിക്കാനോ കഴിയില്ല.

     


    Related Questions:

    ചുവന്ന വിയർപ്പ് ഉള്ള ജീവി ഏതാണ് ?

    ചുവടെ നൽകിയിരിക്കുന്നവയിൽ രക്തത്തിന്റെ ധർമങ്ങൾ ഏതെല്ലാമാണ് ?

    1. ശ്വാസകോശങ്ങളിൽ നിന്ന് ഓക്സിജനെ കോശങ്ങളിലെത്തിക്കുക.
    2. കോശങ്ങളിൽ നിന്ന് കാർബൺ ഡയോക്സൈഡിനെ തിരിച്ച് ശ്വാസ കോശങ്ങളിലെത്തിക്കുക.
    3. ശ്വാസകോശങ്ങളിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ്, കോശങ്ങളിലെത്തിക്കുക.
    4. കോശങ്ങളിൽ നിന്ന് ഓക്സിജൻ തിരിച്ച് ശ്വാസ കോശങ്ങളിലെത്തിക്കുക.
      ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണം :
      മനുഷ്യ രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ്ണ വസ്തു ഏത്?
      എത്ര തരം വെളുത്ത രക്താണുക്കളാണ് മനുഷ്യ ശരീരത്തിലുളളത് ?