App Logo

No.1 PSC Learning App

1M+ Downloads
അന്നജം അയഡിൻ ലയനിയുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന നിറം ഏതാണ് ?

Aപർപ്പിൾ

Bകടും നീല

Cചുവപ്പ്

Dഓറഞ്ച്

Answer:

B. കടും നീല

Read Explanation:

  • തന്നിരിക്കുന്ന പദാർത്ഥത്തിൽ അന്നജം അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന രീതിയാണ് - അയഡിൻ ടെസ്റ്റ്
  • അയഡിൻ അന്നജവുമായി കൂടി ചേർന്നാൽ കടും നീല നിറം കാണിക്കുന്നു
  • ഈ പ്രത്യേകത ഉപയോഗിച്ച് ഭക്ഷണപദാർത്ഥങ്ങളിൽ അന്നജം അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ചു കണ്ടെത്താം

Related Questions:

പ്രോട്ടീന്റെ അഭാവം മൂലമുണ്ടാകുന്ന ഒരു രോഗമാണ് _____ .
കാർബൺ , ഹൈഡ്രജൻ , ഓക്സിജൻ എന്നിവ കൊണ്ട് നിർമ്മിച്ചിരിക്കുന്നതാണ് _____ .
ശരീരത്തിന് ആവശ്യമായ ജലം നിലനിർത്താൻ സഹായിക്കുന്ന ലവണം ഏതാണ് ?
പ്രോട്ടീൻ്റെ അഭാവം മൂലമുണ്ടാകുന്ന രോഗം ?
ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ നിർദ്ദേശ പ്രകാരം ഒരു ഇന്ത്യക്കാരൻ ഒരു ദിവസം കുറഞ്ഞത് എത്ര ഗ്രാം പച്ചക്കറികൾ കഴിച്ചിരിക്കണം ?