ഹൃദയത്തിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്ന ദുഃശീലങ്ങളിൽ ഉൾപ്പെടാത്തതേത് ?AപുകവലിBകൃത്യമായ വ്യായാമംCമദ്യപാനംDകൊഴുപ്പടങ്ങിയ ആഹാരംAnswer: B. കൃത്യമായ വ്യായാമം Read Explanation: ഹൃദയത്തിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്ന ദുഃശീലങ്ങളാണ് പുകവലിയും, മദ്യപാനമൊക്കെ. അമിതമായ കൊഴുപ്പടങ്ങിയ ആഹാരവും ഹൃദയാരോഗ്യത്തെ ബാധിക്കും.Read more in App