App Logo

No.1 PSC Learning App

1M+ Downloads
രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായി ആദ്യ ഓവറിൽ ഹാട്രിക് നേടിയ കളിക്കാരൻ ആരാണ് ?

Aഅഭിനവ് മുകുന്ദ്

Bആവേഷ് ഖാൻ

Cജലജ് സക്‌സേന

Dജയ്ദേവ് ഉനദ്കട്

Answer:

D. ജയ്ദേവ് ഉനദ്കട്

Read Explanation:

  • രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായി ആദ്യ ഓവറിൽ ഹാട്രിക് നേടിയ കളിക്കാരൻ  - ജയ്ദേവ് ഉനദ്കട്

Related Questions:

150 അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
യൂറോപ്പിൽ പ്രൊഫഷണൽ ഫുട്ബോൾ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം ?
ഹോക്കി മാന്ത്രികൻ :
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍റ് മാസ്റ്റര്‍ ?
2024-25 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ടൂർണമെൻറിലെ താരമായി തിരഞ്ഞെടുത്തത് ?