App Logo

No.1 PSC Learning App

1M+ Downloads
ദേശിയ ഗുസ്തി ഫെഡറേഷനുമായുള്ള പ്രശ്നനങ്ങളെ തുടർന്ന് 2023 ഡിസംബറിൽ "മേജർ ധ്യാൻചന്ദ് ഖേൽരത്ന" പുരസ്കാരവും "അർജുന പുരസ്കാരവും" ഉപേക്ഷിച്ച ഇന്ത്യൻ വനിതാ ഗുസ്തി താരം ആര് ?

Aവിനേഷ് ഫൊഗട്ട്

Bഅൽക്ക തോമർ

Cബബിത കുമാരി

Dപൂജ ഗെലോട്ട്

Answer:

A. വിനേഷ് ഫൊഗട്ട്

Read Explanation:

• വിനേഷ് ഫൊഗട്ടിന് അർജുന അവാർഡ് ലഭിച്ച വർഷം -2016 • മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരം - 2020


Related Questions:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "10000 മീറ്റർ നടത്തത്തിൽ" വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ?
വേൾഡ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യാക്കാരൻ ?
ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) 6000 റൺസ് നേടുന്ന ആദ്യ കളിക്കാരൻ ?
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരം ആര് ?
വനിതാ T-20 ക്രിക്കറ്റ് ലോകകപ്പിൽ കളിച്ച ആദ്യ മലയാളി താരം ?