Challenger App

No.1 PSC Learning App

1M+ Downloads
രണ്ടക്കമുള്ള ഒരു സംഖ്യയുടെ അക്കങ്ങളുടെ തുക 8 . അക്കങ്ങളുടെ ഗുണനഫലം 12 . സംഖ്യ 60 നെക്കാൾ കുറവാണ്. സംഖ്യ ഏതാണ്?

A53

B35

C26

D44

Answer:

C. 26

Read Explanation:

2+6 = 8 2 × 6 = 12


Related Questions:

ആദ്യത്തെ എത്ര എണ്ണൽ സംഖ്യകളുടെ തുകയാണ് 105 ?

ലഘൂകരിക്കുക: (51/61)(1/5)1(5^{-1}/6^{-1}) (1/5)^{-1}

രണ്ടു സംഖ്യകളുടെ വ്യത്യാസം 11 അവയുടെ ഗുണനഫലം 60 ആയാൽ സംഖ്യകൾ ഏതെല്ലാം ?
ഒരു സംഖ്യയുടെ നാലിലൊന്ന് 6 ആയാൽ സംഖ്യ എത്ര?
5 കിലോഗ്രാം ഗോതമ്പിന് 91.50രൂപ ആകുമെങ്കിൽ 183 രൂപയ്ക്ക് എത്ര കിലോ ഗോതമ്പ് കിട്ടും ?