Challenger App

No.1 PSC Learning App

1M+ Downloads
രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ്സ മ്മേളനം നടന്ന സ്ഥലം?

Aഫിലാഡൽഫിയ

Bഅമേരിക്ക

Cറഷ്യ

Dഇംഗ്ലണ്ട്

Answer:

A. ഫിലാഡൽഫിയ

Read Explanation:

1715 ഇൽ ഫിലാഡൽഫിയയിൽ വച്ച് നടന്ന കോൺഗ്രസ് സമ്മേളനമാണ് 2ആം കോണ്ടിനെന്റൽ സമ്മേളനം . സമ്മേളനത്തിൽ കണ്ടിനെന്റൽ സൈന്യത്തിന്റെ തലവനായി ജോർജ് വാഷിങ്ടണിനെ തിരഞ്ഞെടുത്തു . 18 -ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ അമേരിക്കൻ വിപ്ലവ യുദ്ധത്തെ പിന്തുണച്ച 13 കോളനികളിൽ നിന്നുള്ള പ്രതിനിധികളുടെ യോഗമായിരുന്നു .


Related Questions:

'ഫ്രന്‍സ് തുമ്മിയാല്‍ യൂറോപ്പിനാകെ ജലദോഷം പിടിക്കും'. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ഫ്രഞ്ചുവിപ്ലവത്തിന്റെ ഫലങ്ങള്‍ അല്ലാത്തത് തിരഞ്ഞെടുക്കുക:

ഫ്രഞ്ച് വിപ്ലവം നടക്കുമ്പോൾ ഫ്രാൻസിലെ രാജാവ് ആരായിരുന്നു ?

റഷ്യൻ വിപ്ലവത്തിന്റെ അനന്തരഫലങ്ങൾ ഇവയിൽ ഏതെല്ലാമായിരുന്നു?

  1. ഒന്നാം ലോകയുദ്ധത്തിൽ റഷ്യ സജീവമായി പങ്കെടുത്ത് വിജയം നേടി
  2. ഭൂമി പിടിച്ചെടുത്ത് ജന്മികൾക്ക് വിതരണം ചെയ്യപ്പെട്ടു
  3. പൊതു ഉടമസ്ഥതയ്ക്ക് പ്രാധാന്യം ലഭിച്ചു
  4. സാമ്പത്തിക-ശാസ്ത്ര-സാങ്കേതികരംഗങ്ങളിൽ രാജ്യം പുരോഗതി കൈവരിച്ചു
    റഷ്യയിൽ ഒക്ടോബർ വിപ്ലവം നടന്ന വർഷം ഏതാണ് ?
    ടെന്നീസ് കോർട്ട് പ്രതിജ്ഞ നടന്ന വർഷം ?