Aഅജാതശത്രു
Bധനനന്ദൻ
Cമഹാപത്മാനന്ദൻ
Dചന്ദ്രഗുപ്ത മൌര്യ
Answer:
C. മഹാപത്മാനന്ദൻ
Read Explanation:
നന്ദരാജവംശം
നന്ദരാജ വംശത്തിന്റെ സ്ഥാപകൻ - മഹാപത്മാനന്ദൻ
ശിശുനാഗരാജവംശത്തിനു ശേഷം മഗധ ഭരിച്ച രാജവംശം - നന്ദരാജവംശം
നന്ദരാജവംശത്തിൽ ഒൻപത് രാജാക്കന്മാർ ഉണ്ടായിരുന്നു. 'നവനന്ദന്മാർ' എന്ന് അവർ അറിയപ്പെടുന്നു.
"ഏകരാട്", "രണ്ടാം പരശു രാമൻ" എന്നീ അപരനാമങ്ങളിൽ അറിയപ്പെട്ടിരുന്ന രാജാവ് - മഹാപത്മാനന്ദൻ
ഏകരാട്, ഏകച്ഛത്ര, സർവ്വക്ഷത്രാന്തക എന്നീ ബിരുദങ്ങൾ സ്വീകരിച്ച രാജാക്കന്മാർ - നന്ദരാജാക്കന്മാർ
നവനന്ദന്മാരിൽ ആദ്യത്തെയാൾ - മഹാപത്മാനന്ദൻ
നവനന്ദന്മാരിൽ അവസാനത്തെയാൾ - ധനനന്ദൻ
നന്ദരാജവംശത്തിലെ അവസാനത്തെ രാജാവ് - ധനനന്ദൻ
ഗ്രീക്ക് രേഖകളിൽ അവസാനത്തെ നന്ദരാജാവായി പരാമർശിച്ചിട്ടുള്ളത് - അഗ്രമീസ്
പുരാണങ്ങളിൽ കാണുന്ന അവസാനത്തെ നന്ദരാജാവ് - ധനനന്ദൻ
ചന്ദ്രഗുപ്തമൗര്യൻ ഏത് രാജാവിന്റെ സേനാനായകനായിരുന്നു - ധനനന്ദൻ
ധനനന്ദനെ സ്ഥാനഭ്രഷ്ടനാക്കിയത് - ചന്ദ്രഗുപ്തമൗര്യൻ
മാസിഡോണിയൻ ചക്രവർത്തി മഹാനായ അലക്സാണ്ടർ ഇന്ത്യ ആക്രമിക്കുമ്പോൾ മഗധ ഭരിച്ചുകൊണ്ടിരുന്നത് - ധനനന്ദൻ