App Logo

No.1 PSC Learning App

1M+ Downloads
മലബാർ പ്രദേശം ബ്രിട്ടീഷുക്കാർക്ക് ലഭിച്ചത് ഏത് ഉടമ്പടി പ്രകാരമായിരുന്നു?

Aപോണ്ടിച്ചേരി ഉടമ്പടി

Bമദ്രാസ് ഉടമ്പടി

Cമംഗലാപുരം ഉടമ്പടി

Dശ്രീരംഗപട്ടണം ഉടമ്പടി

Answer:

D. ശ്രീരംഗപട്ടണം ഉടമ്പടി

Read Explanation:

  • മൂന്നാം മൈസൂർ യുദ്ധം അവസാനിപ്പിച്ച സന്ധിയാണ് ശ്രീരംഗപട്ടണം സന്ധി .
  • വർഷം -1792 
  • ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കുവേണ്ടി കോൺവാലിസ്‌ പ്രഭുവും മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താനും കൂടി ഒപ്പുവച്ച ഉടമ്പടി 

Related Questions:

ഇന്ത്യയിൽ താഴെപ്പറയുന്നവയിൽ എവിടെയാണ് ഡെന്മാർക്കുകാർ ആധിപത്യം സ്ഥാപിച്ചിരുന്നത്
ബ്രിട്ടീഷ് പാർലമെന്റ് പിറ്റിന്റെ ഇന്ത്യാനിയമം പാസ്സാക്കിയവർഷം :
The chief Architect of Government of India Act 1935?

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ഹൈദരാലി ബ്രിട്ടീഷ് നിയന്ത്രിത പ്രദേശമായ ആർക്കോട്ട്  പിടിച്ചെടുത്തു.

2.രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധസമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ വാറൻ ഹേസ്റ്റിംഗ്സ് ആയിരുന്നു.


Mahalwari system was introduced first in ............