Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി പോലീസ് സമ്പ്രദായം കൊണ്ടുവന്ന ഭരണാധികാരി ആര് ?

Aകോൺവാലിസ്‌ പ്രഭു

Bജോൺ ഷോർ

Cറിച്ചാർഡ് വെല്ലസ്ലി

Dജോർജ്ജ് ബാർലോ

Answer:

A. കോൺവാലിസ്‌ പ്രഭു

Read Explanation:

ഇന്ത്യൻ പോലീസ് സംവിധാനത്തിൻ്റെ പിതാവ് - കോൺവാലിസ്‌ പ്രഭു


Related Questions:

റിപ്പൺ പ്രഭു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തുടക്കമിട്ടത് ?
ബംഗാള്‍ വിഭജനം നടത്തിയത്‌?
ഇന്ത്യയിൽ അടിമ വ്യാപാരം അവസാനിപ്പിച്ച ബംഗാളിലെ ഗവർണർ ജനറൽ ആര് ?
ചോള രാജാക്കന്മാർ ആരിൽ നിന്നാണ് അധികാരം പിടിച്ചെടുത്തത്?
ചോള രാജാക്കന്മാരുടെ ആസ്ഥാനം ഏത്?