App Logo

No.1 PSC Learning App

1M+ Downloads
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നടന്ന ആദ്യ വിന്റർ ഒളിമ്പിക്സ് ഏത്?

Aസെൻറ് മോറിട്ട്സ് ഒളിമ്പിക്സ്

Bഗ്രെനോബിൾ ഒളിമ്പിക്സ്

Cബെയ്ജിങ് ഒളിംപിക്സ്

Dഇവയൊന്നുമല്ല

Answer:

A. സെൻറ് മോറിട്ട്സ് ഒളിമ്പിക്സ്

Read Explanation:

പ്രഥമ വിന്റർ ഒളിമ്പിക്സ് 1924-ൽ ഫ്രാൻസിൽ വെച്ചു നടന്നു


Related Questions:

റിയോ ഡി ജനീറോയിൽ ഒളിമ്പിക്സ് നടന്ന വർഷം ?
2024 യൂറോ കപ്പ് വേദി എവിടെയാണ് ?
പ്രശസ്ത ടെന്നീസ് താരമായ സ്റ്റെഫി ഗ്രാഫ് ഗോൾഡൻ സ്ലാം നേടിയ വർഷം ?
പ്രഥമ യൂത്ത് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തിയത് ആര് ?
ആദ്യമായി ടെലിവിഷനിൽകൂടി സംപ്രേക്ഷണം ചെയ്ത ഒളിംപിക്സ് ഏതാണ് ?