Challenger App

No.1 PSC Learning App

1M+ Downloads
രണ്ടു പാർട്ടിക്കിൾസ് ഉള്ള ഒരു സിസ്റ്റത്തിൻ്റെ ഫേസ് സ്പേസ് ഡൈമെൻഷൻ താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?

A3

B6

C12

D9

Answer:

C. 12

Read Explanation:

  • രണ്ട് പാർട്ടിക്കിൾസ് ഉള്ള ഒരു സിസ്റ്റത്തിൻ്റെ ഫേസ് സ്പേസ് ഡൈമെൻഷൻ 12 ആണ്.


Related Questions:

ഏകോപന നമ്പർ എന്നത് എന്ത് സൂചിപ്പിക്കുന്നു?
പരൽ രൂപത്തിലുള്ള ഖരങ്ങൾക്കു ഉദാഹരണO ഏത്?
ഒരു യൂണിറ്റ് സെല്ലിന്റെ കോണുകളിലെ രണ്ട് പോയിന്റുകൾക്കിടയിലുള്ള നീളമാണ്______________________

താഴെ തന്നിരിക്കുന്നുന്നവയിൽ അമോർഫസ് ഖരങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം ?ങ്ങൾ

  1. ഗ്ലാസ്
  2. റബ്ബർ
  3. പ്ലാസ്റ്റിക്
  4. പഞ്ചസാര
    സ്ഫടിക ഖരവസ്തുക്കളും, അമോർഫസ് ഖരവസ്തുക്കളും തമ്മിലുള്ള ദ്രവണാങ്കങ്ങളുടെ കാര്യത്തിൽ വ്യത്യാസം എന്താണ് ?