Challenger App

No.1 PSC Learning App

1M+ Downloads
രണ്ടു വ്യക്തികൾ മത്സരിച്ച ഒരു തെരഞ്ഞെടുപ്പിൽ ഒരാൾ മൊത്തം വോട്ടിന്റെ 35% വോട്ടുകൾ നേടി.അയാൾ 450 വോട്ടിന് തോൽക്കുകയും ചെയ്തു. അസാധു ഒന്നും തന്നെ ഇല്ല. എങ്കിൽ ആകെ വോട്ടുകളുടെ എണ്ണമെത്ര ?

A1000

B2000

C3000

D1500

Answer:

D. 1500

Read Explanation:

35% വോട്ട് നേടിയ 450 വോട്ടിന് പരാജയപ്പെട്ടു അസാധു വോട്ട് ഒന്നും തന്നെ ഇല്ലാത്തതിനാൽ 35% + 450 = വിജയിച്ച ആൾ ക്ക് ലഭിച്ച വോട്ട് 35% + 450 = 65% 30% = 450 100% = 450 × 100/30 = 1500


Related Questions:

ഒരാൾ തന്റെ 45% ആഹാരത്തിനും, 20% വാടകയ്ക്കും, 15% വിനോദത്തിനും, 9% യാത്ര ചെലവിനും, 8% വിദ്യാഭ്യാസത്തിനും ചെലവഴിച്ച ശേഷം, ബാക്കിയുള്ള 4200 രൂപ, എല്ലാ മാസവും സമ്പാദിക്കുന്നു എങ്കിൽ, അയാളുടെ ശമ്പളം എത്ര ?
ഒരു സാധനത്തിൻ്റെ വില ആദ്യം 20% കുറയുകയും പിന്നീട് 15% വർധിപ്പിക്കുകയും ചെയ്തു. മൊത്തം ശതമാനം കുറവോ വർദ്ധനയോ എന്താണ്?
ഒരു കാറിൻ്റെ വില വർഷംതോറും 10% നിരക്കിൽ കുറയുന്നു. ഇപ്പോഴത്തെ വില 100000 ആയാൽ 3 വർഷം കഴിഞ്ഞുള്ള വില എത്ര?
If 50% of x = 30% y, then x : y is
x ന്റെ 20 % എത്രയാണ് ?